The Wealth Mastery HubFinancial Clarity Assessment for Working Professionals
നിങ്ങൾ സമ്പാദിക്കുന്നുണ്ട്...
പക്ഷേ Financially Prepared ആണോ?
Emergency, Family Protection, Children's Goals, Retirement — നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ ശ്രദ്ധിക്കേണ്ട gaps ഏതൊക്കെയെന്ന് ആദ്യം തിരിച്ചറിയാം.

ഏകദേശം 2 മിനിറ്റ് മാത്രം
Income ഉണ്ടെന്നത് മാത്രം Financial Security അല്ല.
നിങ്ങളുടെ financial life-ൽ എവിടെയാണ് കൂടുതൽ ശ്രദ്ധ ആവശ്യമെന്ന് മനസ്സിലാക്കുന്നതാണ് ശരിയായ planning-ന്റെ ആദ്യപടി.
- Emergency Preparedness
- Family Protection
- Health Protection
- Goal Readiness
- Retirement Readiness
ഈ Assessment നിങ്ങൾക്കാണോ?
- Regular income ഉണ്ടെങ്കിലും financial clarity കുറവുള്ളവർ
- 35+ working professionals
- Family responsibilities ഉള്ളവർ
- Loans / children's goals / retirement goals ഉള്ളവർ
- Insurance & investments ഉണ്ടെങ്കിലും adequate ആണോ എന്ന് അറിയാത്തവർ
- Financial future structured ആയി plan ചെയ്യാൻ ആഗ്രഹിക്കുന്നവർ
ശ്രദ്ധിക്കുക
ഇത് quick investment tips അല്ലെങ്കിൽ stock recommendations ലഭിക്കാനുള്ള assessment അല്ല.
നിങ്ങളുടെ overall financial preparedness മനസ്സിലാക്കി, ആവശ്യമായിടത്ത് structured action എടുക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഇത് കൂടുതൽ പ്രയോജനകരം.

Jayasree Govindan
Financial Clarity Coach
Founder, The Wealth Mastery Hub
"Working professionals-ന് അവരുടെ financial gaps തിരിച്ചറിയാനും, protection, goals, retirement എന്നിവ കൂടുതൽ clarity-യോടെ plan ചെയ്യാനും സഹായിക്കുന്നതാണ് എന്റെ focus."